---
title: "ഓർമ്മകളിൽ എം.കെ. പ്രേംനാഥ്; ഗ്രാമകേളിയുടെ നേതൃത്വത്തിൽ അനുസ്മരണം"
english_title: "MK Premnath Remembered at Vadakara by Gramakelee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384915/mk-premnath-remembered-vadakara-gramakelee-new"
published_at: "2026-09-30T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd2ff0653e8_mk-premnath-remembered-vadakara-gramakelee.jpg"
keywords: ["MK Premnath", "Vadakara", "Gramakelee", "Socialist Leader", "Memorial Meeting"]
---

# ഓർമ്മകളിൽ എം.കെ. പ്രേംനാഥ്; ഗ്രാമകേളിയുടെ നേതൃത്വത്തിൽ അനുസ്മരണം

> **Lead Summary:** വടകര: സോഷ്യലിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായ എം.കെ. പ്രേംനാഥിനെ ഗ്രാമകേളിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. വടകര എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന അനുസ്മരണ യോഗം കെ. റൂസി ഉദ്ഘാടനം ചെയ്തു. ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

## Article Content

വടകര: സോഷ്യലിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായ എം.കെ. പ്രേംനാഥിനെ ഗ്രാമകേളിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. വടകര എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന അനുസ്മരണ യോഗം കെ. റൂസി ഉദ്ഘാടനം ചെയ്തു. ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

കെ.കെ. കൃഷ്ണൻ, ടി.എൻ. മനോജ്, പ്രസാദ് വിലങ്ങിൽ, എടയത്ത് ശ്രീധരൻ, കെ.കെ. പ്രദീപൻ, രഞ്ചിത്ത് കാരാട്ട്, രമേശ് മേമുണ്ട, ഒ.പി. ചന്ദ്രൻ, എം.കെ. സഞ്ചയൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ബി.എസ്.എസ്. അവാർഡ് ജേതാവ് എടയത്ത് ശ്രീധരനെ അനുമോദിച്ചു.

**English Summary:**

Socialist leader and former MLA MK Premnath was remembered at a memorial meeting organized by Gramakelee in Vadakara. The meeting was held at the Vadakara MP Veerendrakumar Hall and was inaugurated by K. Roosi. Ayadathil Ravindran presided. K.K. Krishnan, T.N. Manoj, Prasad Vilangil, Edayath Sreedharan, K.K. Pradeepan, Ranjith Karat, Ramesh Memunda, O.P. Chandran and M.K. Sanjayan spoke. BSS Award winner Edayath Sreedharan was also felicitated at the function.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384915/mk-premnath-remembered-vadakara-gramakelee-new)