---
title: "ലോക വയോജന ദിനാചരണം: മുതിർന്ന അംഗങ്ങളെ ആദരിച്ച് കെ.എസ്.എസ്.പി.ഇ മൂടാടി മണ്ഡലം കമ്മിറ്റി"
english_title: "World Senior Citizens Day: K.S.S.P.E. Moodaadi Block Committee Honors Elders"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385001/world-senior-citizens-day-ks-spe-moodaadi-new"
published_at: "2026-10-01T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe1d530691c_world-senior-citizens-day-ks-spe-moodaadi.jpg"
keywords: ["world-senior-citizens-day", "kssp", "moodaadi", "elderly-honoring", "community-service"]
---

# ലോക വയോജന ദിനാചരണം: മുതിർന്ന അംഗങ്ങളെ ആദരിച്ച് കെ.എസ്.എസ്.പി.ഇ മൂടാടി മണ്ഡലം കമ്മിറ്റി

> **Lead Summary:** **മൂടാടി: **ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ) മൂടാടി മണ്ഡലം കമ്മിറ്റി മുതിർന്ന അംഗങ്ങളെ ആദരിച്ചു. മുതിർന്ന അംഗങ്ങളായ മനയിൽ ബാലകൃഷ്ണൻ നായർ, സുലോചന കുളങ്ങര വളപ്പിൽ, ഗോപാലൻ അശ്വതിയിൽ എന്നിവർക്കാണ് ആദരം നൽകിയത്.

## Article Content

**മൂടാടി: **ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ) മൂടാടി മണ്ഡലം കമ്മിറ്റി മുതിർന്ന അംഗങ്ങളെ ആദരിച്ചു. മുതിർന്ന അംഗങ്ങളായ മനയിൽ ബാലകൃഷ്ണൻ നായർ, സുലോചന കുളങ്ങര വളപ്പിൽ, ഗോപാലൻ അശ്വതിയിൽ എന്നിവർക്കാണ് ആദരം നൽകിയത്.

മണ്ഡലം പ്രസിഡന്റ് കെ ടി മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വി കെ ദാമോദരൻ, ടി കെ രാജൻ ഗംഗോത്രി, എടക്കുടി സുരേഷ് ബാബു, വി എം രാഘവൻ, രാമചന്ദ്രൻ നീലാംബരി, നന്ദകുമാർ തേവർകണ്ടി എന്നിവർ സംസാരിച്ചു.

English Summary:

On World Senior Citizens Day, KSSPA Moodadi Mandalam Committee honoured its senior members Manayil Balakrishnan Nair, Sulochana Kulangara Valappil and Gopalan Aswathiyil. The function was presided over by Mandalam President K.T. Mohandas and addressed by several office bearers.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385001/world-senior-citizens-day-ks-spe-moodaadi-new)