---
title: "ഇന്ധന വില വര്‍ദ്ധനവിനെതിരെ വടകരയില്‍ എസ് എഫ് ഐ പ്രതിഷേധം "
english_title: " SFI protests in Vadakara against fuel price hike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38504/sfi-protests-in-vadakara-against-fuel-price-hike"
published_at: "2022-04-20T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62601a30c00ec_pushpja aidwa.jpg"
keywords: []
---

# ഇന്ധന വില വര്‍ദ്ധനവിനെതിരെ വടകരയില്‍ എസ് എഫ് ഐ പ്രതിഷേധം 

> **Lead Summary:** **വടകര: ** പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ വടകരയില്‍ എസ് എഫ് ഐ പ്രതിഷേധം.

## Article Content

**വടകര: ** പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ വടകരയില്‍ എസ് എഫ് ഐ പ്രതിഷേധം.

പുതിയ ബസ് സ്റ്റാന്റ്് പരിസരത്ത് എസ് എഫ് ഐ വടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി ധര്‍ണ അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്തു.

എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് അഖില്‍ ടി കെ, സിഐടിയു വടകര ഏരിയ സെക്രട്ടറി വി കെ വിനു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38504/sfi-protests-in-vadakara-against-fuel-price-hike)