---
title: "വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം; ആവണിക്ക് കുടുംബശ്രീയുടെ കരുതൽ"
english_title: "Aid for Kidney Transplant Surgery: Kudumbashree’s Support for Avani"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385224/kidney-transplant-aid-kudumbashree-avani"
published_at: "2026-10-02T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfc5e6bc203_kidney-transplant-aid-kudumbashree-avani.jpg"
keywords: ["Kudumbashree", "KidneyTransplant", "KeralaNews", "AzhiyurPanchayat", "HealthSupport"]
---

# വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം; ആവണിക്ക് കുടുംബശ്രീയുടെ കരുതൽ

> **Lead Summary:** അഴിയൂർ: ചോറോട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് സ്വദേശിനി ആവണിയുടെ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി അഴിയൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾ സമാഹരിച്ച ധനസഹായം കൈമാറി.

## Article Content

അഴിയൂർ: ചോറോട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് സ്വദേശിനി ആവണിയുടെ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി അഴിയൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾ സമാഹരിച്ച ധനസഹായം കൈമാറി.

സി.ഡി.എസ് ചെയർപേഴ്സൺ സുരേഖ, ചികിത്സാ കമ്മിറ്റി ജനറൽ കൺവീനർ എൻ.ടി. ഷാജിക്ക് ഓഫീസിൽവച്ച് സഹായധനം കൈമാറി. ചികിത്സാ കമ്മിറ്റി ഭാരവാഹികളായ എം. അശോകൻ, ജിതേഷ് വി.പി., പ്രസാദ് വിലങ്ങിൽ എന്നിവരും സി.ഡി.എസ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Kudumbashree units under the Azhiyur Gram Panchayat CDS have handed over financial assistance for Avani, a resident of Ward 12 in Chorode Grama Panchayat, for her kidney transplant surgery. CDS Chairperson Surekha and treatment committee general convenor N.T. Shajik handed over the aid at the office, with committee members and CDS representatives present.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385224/kidney-transplant-aid-kudumbashree-avani)