---
title: "ബാലജനത സംഗമം; വൈക്കിലശ്ശേരിയിൽ കുട്ടികൾക്ക് പേരക്കാമരവുമായി ഗാന്ധി സ്മൃതി"
english_title: "Balajanatha Meet in Vaikkilassery Marks Gandhi Tribute with Guava Saplings"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385226/balajanatha-meet-vaikkilassery-gandhi-tribute"
published_at: "2026-10-02T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfc75d42518_abu-dhabi-jiran-new-residents.jpg"
keywords: ["Balajanatha", "GandhiTribute", "KeralaEvent", "ChorodePanchayat", "Vaikkilassery"]
---

# ബാലജനത സംഗമം; വൈക്കിലശ്ശേരിയിൽ കുട്ടികൾക്ക് പേരക്കാമരവുമായി ഗാന്ധി സ്മൃതി

> **Lead Summary:** വൈക്കിലശ്ശേരി: ബാലജനത ചോറോട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ബാലജനത സംഗമം നടത്തി. വൈക്കിലശ്ശേരിയിൽ നടന്ന പരിപാടി യുവ കവിയിത്രി അശ്വതി എം.കെ. ഉദ്ഘാടനം ചെയ്തു.

## Article Content

വൈക്കിലശ്ശേരി: ബാലജനത ചോറോട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ബാലജനത സംഗമം നടത്തി. വൈക്കിലശ്ശേരിയിൽ നടന്ന പരിപാടി യുവ കവിയിത്രി അശ്വതി എം.കെ. ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സംഗീതകാരൻ സതീശൻ ലയാലയം മുഖ്യാതിഥിയായിരുന്നു. അഭിനന്ദ് എർ.എം. അധ്യക്ഷത വഹിച്ചു. ഇ.പി. ദാമോദരൻ മാസ്റ്റർ, എൻ.കെ. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.

പി.സി. ശശീന്ദ്രൻ സ്വാഗതവും പി.കെ. മുകേഷ് നന്ദിയും പറഞ്ഞു. ഗാന്ധി സ്മൃതി വൃക്ഷമായി എല്ലാവർക്കും പേരക്കാമരം നൽകി.

The Balajanatha Chorode Panchayat Committee organized a children’s gathering in Vaikkileshery, inaugurated by young poet Ashwathi M.K. Musician Satheesan Layalayam attended as the chief guest. As part of the Gandhi memorial tribute, guava saplings were distributed to all participants.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385226/balajanatha-meet-vaikkilassery-gandhi-tribute)