---
title: "പയ്യോളി നാരായണന്റെ 15-ാം ചരമവാർഷികം ആചരിച്ചു"
english_title: "Payyoli Narayanan’s 15th Death Anniversary Observed in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385250/payyoli-narayanan-15th-death-anniversary"
published_at: "2026-10-02T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfe273beca4_payyoli-narayanan-15th-death-anniversary.jpg"
keywords: ["KeralaPravasiSangham", "Vadakara", "PayyoliNarayanan", "Thiruvallur", "AnniversaryEvent"]
---

# പയ്യോളി നാരായണന്റെ 15-ാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** വടകര: കേരള പ്രവാസി സംഘം സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറിയായിരുന്ന പയ്യോളി നാരായണന്റെ 15-ാം ചരമവാർഷിക ദിനാചരണം വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂരിൽ സംഘടിപ്പിച്ചു.

## Article Content

വടകര: കേരള പ്രവാസി സംഘം സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറിയായിരുന്ന പയ്യോളി നാരായണന്റെ 15-ാം ചരമവാർഷിക ദിനാചരണം വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂരിൽ സംഘടിപ്പിച്ചു.

കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ശങ്കരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പി. സെയ്ദുള്ള അധ്യക്ഷത വഹിച്ചു.

കെ.പി. സുരേഷ് കുമാർ, പി.എം. സദാനന്ദൻ, വാസു കോട്ടപ്പള്ളി, വി.എം. രാജൻ, കരുണാകരൻ കല്ലേരി, മനോജ് കുമാർ, സി.എം. സത്യൻ, ടി.എം. രാജൻ എന്നിവർ സംസാരിച്ചു.

The 15th death anniversary of Payyoli Narayanan, former acting general secretary of the Kerala Pravasi Sangham state unit, was observed in Thiruvallur under the leadership of the Vadakara area committee. Kerala Pravasi Sangham state committee member K.K. Sankaran inaugurated the remembrance meeting, which was chaired by P. Seidulla.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385250/payyoli-narayanan-15th-death-anniversary)