---
title: "ടി.എച്ച് ജയശീല അന്തരിച്ചു"
english_title: "T.H. Jayasheela Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385490/th-jayasheela-passes-away"
published_at: "2026-10-04T15:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac22a746f473_th-jayasheela-passes-away.jpg"
keywords: ["Obituary", "KeralaNews", "PassesAway", "Tribute"]
---

# ടി.എച്ച് ജയശീല അന്തരിച്ചു

> **Lead Summary:** **വടകര: ** നാരായണ നഗർ ശ്രീനാരായണ ഹൈസ്കൂളിന് സമീപം, കടയങ്കോട്ട് ശോഭാലയത്തിൽ ടി.എച്ച് ജയശീല അന്തരിച്ചു. പരേതരായ ടി.എച്ച് കുഞ്ഞിരാമൻ മാസ്റ്ററുടെയും സി.പി. നാരായണിയുടെയും മകളാണ്.

## Article Content

**വടകര: ** നാരായണ നഗർ ശ്രീനാരായണ ഹൈസ്കൂളിന് സമീപം, കടയങ്കോട്ട് ശോഭാലയത്തിൽ ടി.എച്ച് ജയശീല അന്തരിച്ചു. പരേതരായ ടി.എച്ച് കുഞ്ഞിരാമൻ മാസ്റ്ററുടെയും സി.പി. നാരായണിയുടെയും മകളാണ്.

സഹോദരങ്ങൾ: ടി.എച്ച് ചന്ദ്രി (റിട്ട. സ്റ്റാഫ്, പാപ് കോസ്), ടി.എച്ച് കൃഷ്ണദാസ്, പരേതനായ ടി.എച്ച് മുരളീധരൻ, ടി.എച്ച് വത്സരാജ് (മുൻ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി, ഗോവ ലോക് ഭവൻ), ടി.എച്ച് ശോഭ (റിട്ട. ടീച്ചർ, ഗവ. അഴിയൂർ ഹൈസ്കൂൾ).സി.വി രമേശൻ (റിട്ട. പ്രിൻസിപ്പൽ, വടക്കുമ്പാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ, തലശ്ശേരി) സഹോദരീഭർത്താവും ടി.വി രാഗിണി (മടിക്കൈ) സഹോദര ഭാര്യയുമാണ്.പരേത അവിവാഹിതയാണ്.

T.H. Jayasheela, 69, of Shobhalayam near Narayan Nagar Sree Narayana High School in Vadakara, has passed away. She was the daughter of the late T.H. Kunjiraman Master and C.P. Narayani, and remained unmarried.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385490/th-jayasheela-passes-away)