---
title: "പൊതിയോട്ടുംകണ്ടി പി. കെ. രാജീവൻ അന്തരിച്ചു"
english_title: "P.K. Rajeevan of Pothiyottumkandi Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385861/pk-rajeevan-passes-away"
published_at: "2026-10-07T08:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5b554e96a1_pk-rajeevan-passes-away.jpg"
keywords: ["Obituary", "KeralaNews", "PKRajeevan", "Vadakara", "RajasthanAtomicPower"]
---

# പൊതിയോട്ടുംകണ്ടി പി. കെ. രാജീവൻ അന്തരിച്ചു

> **Lead Summary:** വടകര: രാജസ്ഥാൻ ആറ്റോമിക് പവർ പ്രൊജക്ടിൽ നിന്ന് വിരമിച്ച ചോളംവയൽ പൊതിയോട്ടുംകണ്ടി (കൃഷ്ണ) പി. കെ. രാജീവൻ അന്തരിച്ചു.

## Article Content

വടകര: രാജസ്ഥാൻ ആറ്റോമിക് പവർ പ്രൊജക്ടിൽ നിന്ന് വിരമിച്ച ചോളംവയൽ പൊതിയോട്ടുംകണ്ടി (കൃഷ്ണ) പി. കെ. രാജീവൻ അന്തരിച്ചു.

ഭാര്യ :പുഷ്പജ. മക്കൾ : രേഷ്മ,റീഷ.

മരുമക്കൾ : വികാസ്, ജയേഷ് (ഇരുവരും ഐടി)

സഹോദരങ്ങൾ: സുനീതി, മീര, പ്രേമൻ, സജീന്ദ്രൻ. പരേതയായ പ്രസന്ന. സംസ്കാരം ഇന്ന് (07) രാവിലെ 10ന്.

P.K. Rajeevan, also known as Krishna, of Chollavayal Pothiyottumkandi and a retired employee of the Rajasthan Atomic Power Project, has died at the age of 79. He is survived by his wife Pushpaja, daughters Reshma and Reesha, and other family members. The funeral was held today at 10 a.m.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385861/pk-rajeevan-passes-away)