---
title: "ചെറിയമണിയോത്ത് ഗോപിനാഥ് ചെന്നൈയിൽ അന്തരിച്ചു"
english_title: "Cheriyamaniyoth Gopinath Dies in Chennai"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385983/cheriyamaniyoth-gopinath-dies-chennai"
published_at: "2026-10-07T20:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac661243882e_cheriyamaniyoth-gopinath-dies-chennai.jpg"
keywords: ["Obituary", "Chennai", "KeralaNews", "DeathNotice"]
---

# ചെറിയമണിയോത്ത് ഗോപിനാഥ് ചെന്നൈയിൽ അന്തരിച്ചു

> **Lead Summary:** വടകര: വെള്ളികുളങ്ങര നാദാപുരം റോഡ് ചെറിയമണിയോത്ത് ഗോപിനാഥ് ചെന്നൈയിൽ അന്തരിച്ചു.

## Article Content

വടകര: വെള്ളികുളങ്ങര നാദാപുരം റോഡ് ചെറിയമണിയോത്ത് ഗോപിനാഥ് ചെന്നൈയിൽ അന്തരിച്ചു.

പരേതരായ കണ്ണക്കുറുപ്പ് ലക്ഷ്മി അമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: സരോജം. മക്കൾ: ശ്രീ സുധൻ (ഹാർഡ്‌വെയർ എഞ്ചിനീയർ, ചെന്നൈ), ശ്രീ ഹരി (ദുബായ്). മരുമക്കൾ: ലീഷ്മ, സജ്ന.

സഹോദരങ്ങൾ: പത്മാവതി, തങ്കം, പ്രഭാകരൻ, രമാദേവി.

Cheriyamaniyoth Gopinath, 72, of Vellikulangara, Nadapuram Road, passed away in Chennai. He is survived by his wife Sarojam, sons Sri Sudhan and Sri Hari, daughters-in-law Leeshma and Sajna, and siblings Padmavathi, Thangam, Prabhakaran, and Ramadevi.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385983/cheriyamaniyoth-gopinath-dies-chennai)