---
title: "കുന്നുമ്മൽ സുമാലിനി അന്തരിച്ചു"
english_title: "Kunnummal Sumalini Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386601/kunnummal-sumalini-passes-away"
published_at: "2026-10-11T21:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acbb39825d58_kunnummal-sumalini-passes-away.jpg"
keywords: ["Obituary", "LocalNews", "Chombala News"]
---

# കുന്നുമ്മൽ സുമാലിനി അന്തരിച്ചു

> **Lead Summary:** ചോമ്പാല : മീത്തലെ മുക്കാളി കുന്നുമ്മൽ സുമാലിനി അന്തരിച്ചു. ഭർത്താവ് പരേതനായ വിജയൻ.

## Article Content

ചോമ്പാല : മീത്തലെ മുക്കാളി കുന്നുമ്മൽ സുമാലിനി അന്തരിച്ചു. ഭർത്താവ് പരേതനായ വിജയൻ.

മക്കൾ - സുധിൻ, സുവിന. മരുമക്കൾ - സുമേഷ്(ഓർക്കാട്ടേരി , ആതിര(ഉരുവച്ചാൽ).  സഹോദരങ്ങൾ - കൗസല്യ, ഹരിദാസ്സൻ, രാജൻ, വത്സല, വിമല,

സംസ്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക്.

Kunnummal Sumalini (68) of Meethale Mukkali, Chombala, has died. She is survived by her children, in-laws and siblings. The funeral will be held tomorrow at 1 p.m.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386601/kunnummal-sumalini-passes-away)