---
title: "കഥാസമാഹാരം വായനക്കാരിലേക്ക്; ഒറ്റക്കൈയ്യുള്ള കാണികൾ ചൂട്ടുവെളിച്ചത്തിൽ പ്രകാശിതമായി"
english_title: "Short Story Collection Released Amid Candlelight Ceremony"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386664/short-story-collection-candlelight-release"
published_at: "2026-10-12T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc678b4eb7c_short-story-collection-candlelight-release.jpg"
keywords: ["ShortStory", "BookRelease", "KeralaLiterature", "Vadakara", "Candlelight"]
---

# കഥാസമാഹാരം വായനക്കാരിലേക്ക്; ഒറ്റക്കൈയ്യുള്ള കാണികൾ ചൂട്ടുവെളിച്ചത്തിൽ പ്രകാശിതമായി

> **Lead Summary:** **വടകര : ** കണ്ടൻ്റ് റൈറ്റർ അശ്വന്ത് ബട്ടർഫ്‌ളൈയുടെ രണ്ടാമത് കഥാസമാഹാരം ഒറ്റക്കൈയ്യുള്ള കാണികൾ ചൂട്ടുവെളിച്ചത്തിൽ പ്രകാശനം ചെയ്തു. അതി തീവ്ര ജീവിതാവസ്ഥകളെ അവതരിപ്പിക്കുന്ന പുസ്തകം ചില സാമൂഹികപ്രശ്‌നങ്ങളിലേക്കു വെളിച്ചം വീശുന്നു.

## Article Content

**വടകര : ** കണ്ടൻ്റ് റൈറ്റർ അശ്വന്ത് ബട്ടർഫ്‌ളൈയുടെ രണ്ടാമത് കഥാസമാഹാരം ഒറ്റക്കൈയ്യുള്ള കാണികൾ ചൂട്ടുവെളിച്ചത്തിൽ പ്രകാശനം ചെയ്തു. അതി തീവ്ര ജീവിതാവസ്ഥകളെ അവതരിപ്പിക്കുന്ന പുസ്തകം ചില സാമൂഹികപ്രശ്‌നങ്ങളിലേക്കു വെളിച്ചം വീശുന്നു.

കേരള ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിൻ എഴുത്തുകാരൻ അഖിൽ രാജ് വടകരക്ക് പുസ്തകം കൈമാറി. സംഗീത സംവിധായകൻ പ്രേം കുമാർ വടകര ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി വിപിന്യ രേവതി മുഖ്യാതിഥിയായ്. നാടക പ്രവർത്തകൻ ജയൻ മൂരാട് പരിസ്ഥിതി പ്രവർത്തകൻ വിജയൻ പെരിങ്ങാട് തുടങ്ങിയവർ സംസാരിച്ചു. പങ്കെടുത്തവർ മുഴുവൻ ചൂട്ടുവെളിച്ചം തെളിച്ച് അണിചേർന്നു.

Writer and content creator Ashwanth Butterfly’s second short story collection, *Ottakkayyulla Kanikal*, was released at a candlelight ceremony in Vadakara. The book, which highlights intense life experiences and social issues, was handed over by Kerala Balasahitya Academy Award winner Mithun Sajin and inaugurated by music director Prem Kumar Vadakara.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386664/short-story-collection-candlelight-release)