---
title: "രാമത്ത് രാജൻ അന്തരിച്ചു"
english_title: "Ramat Rajan Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386708/ramath-rajan-passes-away"
published_at: "2026-10-12T13:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc9a0a83967_ramath-rajan-passes-away.jpg"
keywords: ["Obituary", "KeralaNews", "Chombala", "Thalassery", "Funeral"]
---

# രാമത്ത് രാജൻ അന്തരിച്ചു

> **Lead Summary:** ചോമ്പാല : തലശേരി വാവാച്ചി മുക്ക് റോഡിൽ താരകത്തിൽ ചോമ്പാൽ രാമത്ത് രാജൻ അന്തരിച്ചു.

## Article Content

ചോമ്പാല : തലശേരി വാവാച്ചി മുക്ക് റോഡിൽ താരകത്തിൽ ചോമ്പാൽ രാമത്ത് രാജൻ അന്തരിച്ചു.

ഭാര്യ: സാവിത്രി, മക്കൾ: ജുഗുനു (ഡപ്യൂട്ടി ഡയറക്ടർ, ഫിഷറീസ്, കണ്ണൂർ), ജൂബിത, ജിതിൻ (സിംഗപ്പൂർ)

മരുമക്കൾ: സെനത്ത് മങ്ങാടൻ (പൊന്ന്യം), ജയേഷ് (പാട്യം).

സഹോദരങ്ങൾ: വിജയൻ, രാധ, പരേതരായ രോഹിണി, വിശ്വൻ ഗുരുക്കൾ.

സംസ്കാരം ചൊവ്വാഴ്ച 13-ന് രാവിലെ 10.30-ന് തലശ്ശേരി കണ്ടിക്കൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386708/ramath-rajan-passes-away)