---
title: "കേളോത്ത് സിന്ധു അന്തരിച്ചു"
english_title: "Sindhu Keloth Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/387794/sindhu-keloth-passes-away"
published_at: "2026-10-19T20:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad63097351b4_sindhu-keloth-passes-away.jpg"
keywords: ["Obituary", "Karthikappally", "Death News"]
---

# കേളോത്ത് സിന്ധു അന്തരിച്ചു

> **Lead Summary:** കാർത്തികപ്പള്ളി: കേളോത്ത് സിന്ധു അന്തരിച്ചു. പരേതനായ കുറൂളി കുട്ടികൃഷ്ണക്കുറുപ്പിൻ്റേയും മമ്മള്ളി ജാനകി അമ്മയുടേയും മകളാണ്.

## Article Content

കാർത്തികപ്പള്ളി: കേളോത്ത് സിന്ധു അന്തരിച്ചു. പരേതനായ കുറൂളി കുട്ടികൃഷ്ണക്കുറുപ്പിൻ്റേയും മമ്മള്ളി ജാനകി അമ്മയുടേയും മകളാണ്.

ഭർത്താവ് കേളോത്ത് സനിൽ (ഉണ്ണി) മക്കൾ - ശ്രീലക്ഷ്മി, ശിവനന്ദ

സഹോദരങ്ങൾ: സുധാകരൻ, അഡ്വ.സുധീഷ്. സംസ്കാരം നാളെ കാലത്ത് 10 മണിക്ക് കാർത്തികപ്പള്ളിയിലെ കേളോത്ത് വീട്ടുവളപ്പിൽ.

Sindhu Keloth, 49, has passed away in Karthikappally. She is survived by her husband Sanil (Unni), daughters Sreelekshmi and Sivananda, and siblings Sudhakaran and Adv. Sudheesh. The funeral will be held at 10 a.m. tomorrow at the Keloth family compound in Karthikappally.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/387794/sindhu-keloth-passes-away)