---
title: "കലയുടെ വർണവസന്തത്തിന് ആയഞ്ചേരി ഒരുങ്ങുന്നു; തോടന്നൂർ ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു"
english_title: "Ayanjeri Gears Up for a Festival of Art; Thodannur Sub-District Fest Logo Unveiled"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/388220/ayanjeri-thodannur-school-arts-festival-logo-unveiled"
published_at: "2026-10-22T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada02497abaf_ayanjeri-thodannur-school-arts-festival-logo-unveiled.jpg"
keywords: ["SchoolArtsFestival", "Thodannur", "Ayanjeri", "KeralaEducation", "LogoUnveiling"]
---

# കലയുടെ വർണവസന്തത്തിന് ആയഞ്ചേരി ഒരുങ്ങുന്നു; തോടന്നൂർ ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** വടകര: തോടന്നൂർ ഉപജില്ല സ്‌കൂൾ കലോത്സവ ലോഗോ എംഎൽഎ പാറക്കൽ അബ്ദുല്ല തോടന്നൂർ എഇഒ സുരേന്ദ്രൻ വി എംന് നൽകി പ്രകാശനം നിർവഹിച്ചു. നവംബർ 10 മുതൽ 13 വരെ നാലു ദിവസങ്ങളിലായി ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് കലോത്സവം നടക്കുന്നത്.

## Article Content

വടകര: തോടന്നൂർ ഉപജില്ല സ്‌കൂൾ കലോത്സവ ലോഗോ എംഎൽഎ പാറക്കൽ അബ്ദുല്ല തോടന്നൂർ എഇഒ സുരേന്ദ്രൻ വി എംന് നൽകി പ്രകാശനം നിർവഹിച്ചു. നവംബർ 10 മുതൽ 13 വരെ നാലു ദിവസങ്ങളിലായി ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് കലോത്സവം നടക്കുന്നത്.

പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി എച്ച് മൊയ്തു മാസ്റ്റർ അധ്യക്ഷതവഹിച്ചു.

പ്രിൻസിപ്പൽമാരായ മുന്ന പി, ജമാൽ കെ, തോടന്നൂർ ബിപിസി എംഎം മുഹമ്മദ്, എച്ച് എം ഫോറം കൺവീനർ അജിത്ത് കുമാർ ടി, റഹ്മാനിയ പ്രധാന അധ്യാപകൻ അബ്ദുസമദ് പി, റസാഖ് ഉമ്മത്തൂർ, ഹാരിസ് മുച്ചിലോട്ടുമ്മൽ, അബ്ദുൽ റസാഖ് ബി.വി, തൻവീർ കെ.വി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മുഹമ്മദലി എം കെ, സലിം എൻ.പി, അസ്ഹർ ബി.എം, ഇല്യാസ് മാങ്ങോട് എന്നിവർ സംബന്ധിച്ചു.

The logo for the Thodannur sub-district school arts festival was unveiled by MLA P. K. Abdulla and handed over to Thodannur AEO Surendran V M. The four-day festival will be held at Rahmaniya Higher Secondary School, Ayanjeri, from November 10 to 13.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/388220/ayanjeri-thodannur-school-arts-festival-logo-unveiled)