---
title: "ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; ഡൽഹിയിലെ മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഢ്യവുമായി ആയഞ്ചേരിയിൽ സിപിഐ പ്രകടനം"
english_title: "CPIM Shows Solidarity in Ayanjeri for Delhi Human Chain Seeking Removal of Gyanesh Kumar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/388886/cpi-ayanjeri-solidarity-protest-delhi-human-chain"
published_at: "2026-10-26T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf882ea7eac_cpi-ayanjeri-solidarity-protest-delhi-human-chain.jpg"
keywords: ["CPI", "Ayanjeri", "GyaneshKumar", "ElectionCommission", "SolidarityProtest"]
---

# ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; ഡൽഹിയിലെ മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഢ്യവുമായി ആയഞ്ചേരിയിൽ സിപിഐ പ്രകടനം

> **Lead Summary:** ആയഞ്ചേരി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഡൽഹിയിൽ സിപിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആയഞ്ചേരിയിൽ പ്രകടനവും ഐക്യദാർഢ്യ യോഗവും സംഘടിപ്പിച്ചു.

## Article Content

ആയഞ്ചേരി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഡൽഹിയിൽ സിപിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആയഞ്ചേരിയിൽ പ്രകടനവും ഐക്യദാർഢ്യ യോഗവും സംഘടിപ്പിച്ചു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. ടി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.പി. പവിത്രൻ, അഭിജിത്ത് കോറോത്ത് എന്നിവർ യോഗത്തിൽ സംസാരിച്ചു.

പ്രകടനത്തിന് എൻ.എം. വിമല, സി. രാജീവൻ, കെ.കെ. രാജൻ, സി. വിജയൻ, എൻ.എം. രാജീവൻ എന്നിവർ നേതൃത്വം നൽകി.

CPI workers in Ayanjeri held a protest and solidarity meeting in support of a human chain organized in Delhi on Tuesday. The event demanded the removal of Chief Election Commissioner Gyanesh Kumar and was inaugurated by CPI district executive member P. Suresh Babu.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/388886/cpi-ayanjeri-solidarity-protest-delhi-human-chain)