---
title: "അഴിക്കകത്തു ജാനു അന്തരിച്ചു"
english_title: "Azhikkakathu Janu Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/389030/azhikkakathu-janu-passes-away"
published_at: "2026-10-27T20:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0b9e118547_azhikkakathu-janu-passes-away.jpg"
keywords: ["Obituary", "Madappally", "Death News"]
---

# അഴിക്കകത്തു ജാനു അന്തരിച്ചു

> **Lead Summary:** മടപ്പള്ളി: മടപ്പള്ളി ഡിസ്‌പെൻസറിക്ക് സമീപം അഴിക്കകത്തു ജാനു അന്തരിച്ചു.

## Article Content

മടപ്പള്ളി: മടപ്പള്ളി ഡിസ്‌പെൻസറിക്ക് സമീപം അഴിക്കകത്തു ജാനു അന്തരിച്ചു.

ഭർത്താവ് പരേതനായ ബാലൻ.മക്കൾ (പരേതയായ )വസന്ത, ശ്രീനിവാസൻ (സിപിഎം,ഡിസ്‌പെൻസറി ബ്രാഞ്ച് സെക്രട്ടറി ), സതി, സുജാത, വിനോദൻ, ദിനേശൻ, സുധീർ, അനീഷ്.

മരുമക്കൾ രാജൻ പുറങ്കര, രാഘവൻ ULCCS, ശ്യാംദാസ്‌, സുഗുണ, രേഷ്മ, സവിത, ഷിൽന, ഷിംന.

ശവ സംസ്ക്കാരം ബുധനാഴ്ച കാലത്ത് 9മണിക്ക് വീട്ടുവളപ്പിൽ.

Azhikkakathu Janu, 91, passed away near the Madappally Dispensary in Madappally. The funeral will be held on Wednesday at 9 a.m. at the family compound.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/389030/azhikkakathu-janu-passes-away)