---
title: "കൊടുവട്ടാട്ട് ഇന്ദിര ടീച്ചർ അന്തരിച്ചു"
english_title: "Koduvattat Indira Teacher Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/389402/koduvattat-indira-teacher-passes-away"
published_at: "2026-10-30T10:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae429f940794_koduvattat-indira-teacher-passes-away.jpg"
keywords: ["Obituary", "KeralaNews", "Teacher", "Vadakara", "Meppayil"]
---

# കൊടുവട്ടാട്ട് ഇന്ദിര ടീച്ചർ അന്തരിച്ചു

> **Lead Summary:** **വടകര: (https://vatakara.truevisionnews.com/**) മേപ്പയിൽ കൊടുവട്ടാട്ട് ഇന്ദിര ടീച്ചർ (89 വയസ്സ്) അന്തരിച്ചു. പ്രസിദ്ധ വോളീബോൾ താരം പരേതനായ ഇരിങ്ങൽ പപ്പൻ്റെ ഭാര്യയാണ്. പരേതയായ ചന്ദ്രാദേവി ടീച്ചർ ഏക സഹോദരി ആണ്.

## Article Content

**വടകര: (https://vatakara.truevisionnews.com/**) മേപ്പയിൽ കൊടുവട്ടാട്ട് ഇന്ദിര ടീച്ചർ (89 വയസ്സ്) അന്തരിച്ചു. പ്രസിദ്ധ വോളീബോൾ താരം പരേതനായ ഇരിങ്ങൽ പപ്പൻ്റെ ഭാര്യയാണ്. പരേതയായ ചന്ദ്രാദേവി ടീച്ചർ ഏക സഹോദരി ആണ്.

മേപ്പയിൽ സീനിയർ ബേസിക് സ്കൂൾ, വടകര സെയിൻ്റ് ആൻ്റണീസ് ഹൈ സ്കൂൾ, ബാംഗ്ലൂർ സെയിൻ്റ് ആൻസ് സ്കൂൾ, ചെട്ടിയാത്ത് യു. പി.സ്കൂൾ, വടകര എം.യു.എം.ഹൈ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപിക ആയിരുന്നു. മുൻ ഇൻഫോസിസ് വൈസ് പ്രസിഡണ്ടും ഐ. പി. എം. അക്കാദമി ചെയർമാനുമായ നരേന്ദ്രൻ കൊടുവട്ടാട്ട് , മുൻ ബി. എസ്. എഫ്. ഡെപ്യൂട്ടി കമാൻഡൻ്റ് പ്രസാദ്. കെ എന്നിവർ മക്കളും ചിത്രലേഖ , അനുപമ എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കൊടുവട്ടാട്ട് വീട്ടിൽ നടക്കും.

Koduvattat Indira Teacher, 89, passed away in Meppayil. She had taught at several schools in Vadakara and Bengaluru, and her funeral will be held at her residence in Koduvattat at 5 p.m. today.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/389402/koduvattat-indira-teacher-passes-away)