---
title: "മുതിർന്ന നേതാവ് ആർ.പി. കുഞ്ഞനന്തൻ നായർ അന്തരിച്ചു"
english_title: "Senior Congress Leader R.P. Kunjananthan Nair Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/389793/senior-congress-leader-passes-away"
published_at: "2026-11-01T21:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7631bbfc34_senior-congress-leader-passes-away.jpg"
keywords: ["CongressLeader", "Obituary", "PoliticalLeader"]
---

# മുതിർന്ന നേതാവ് ആർ.പി. കുഞ്ഞനന്തൻ നായർ അന്തരിച്ചു

> **Lead Summary:** തിക്കോടി : കോഴിപ്പുറം കുറുങ്കയ ആർ.പി. കുഞ്ഞനന്തൻ നായർ (പയ്യോളി മണ്ഡലം കോൺഗ്രസ് മുൻ ഭാരവാഹി) അന്തരിച്ചു.

## Article Content

തിക്കോടി : കോഴിപ്പുറം കുറുങ്കയ ആർ.പി. കുഞ്ഞനന്തൻ നായർ (പയ്യോളി മണ്ഡലം കോൺഗ്രസ് മുൻ ഭാരവാഹി) അന്തരിച്ചു.

ഭാര്യ: പത്മാവതി അമ്മ. മക്കൾ: സൗമിനി, പവിത്രൻ ടി. (ആതിര സ്റ്റോർ, നന്തി ബസാർ; തിക്കോടി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്), ഗിരീഷ് കുമാർ (കോൺഗ്രസ് പയ്യോളി ബ്ലോക്ക് വൈസ് പ്രസിഡന്റ്), പരേതനായ മനോജ് കുമാർ.

മരുമക്കൾ: സി.കെ. നരേന്ദ്രൻ (റിട്ട. എയർഫോഴ്‌സ്), ഷീന, രജനി (സോയിൽ കൺസർവേഷൻ ഓഫിസ്, വടകര).

R.P. Kunjananthan Nair, a senior Congress leader and former office-bearer in the Payyoli constituency, has died at the age of 88. He is survived by his wife, children, and other family members.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/389793/senior-congress-leader-passes-away)