---
title: "പുത്തൻപുരയിൽ വേണുഗോപാലൻ അന്തരിച്ചു"
english_title: "Puthenpurayil Venugopalan Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390348/puthenpurayil-venugopalan-passes-away"
published_at: "2026-11-05T15:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec5c1befd77_puthenpurayil-venugopalan-passes-away.jpg"
keywords: ["Obituary", "KeralaNews", "Vellikulangara", "PassingAway", "FamilyNews"]
---

# പുത്തൻപുരയിൽ വേണുഗോപാലൻ അന്തരിച്ചു

> **Lead Summary:** **വെള്ളികുളങ്ങര: ** പുത്തൻപുരയിൽ വേണുഗോപാലൻ അന്തരിച്ചു. പാർവ്വതി ഭവനിൽ പരേതരായ രാമകുറുപ്പിന്റെയും പാർവ്വതി അമ്മയുടെയും മകനാണ്.

## Article Content

**വെള്ളികുളങ്ങര: ** പുത്തൻപുരയിൽ വേണുഗോപാലൻ അന്തരിച്ചു. പാർവ്വതി ഭവനിൽ പരേതരായ രാമകുറുപ്പിന്റെയും പാർവ്വതി അമ്മയുടെയും മകനാണ്.

ഭാര്യ: ഭാർഗ്ഗവി (റിട്ട. അധ്യാപിക, എളയിടം എൽ.പി. സ്കൂൾ).മക്കൾ: സജിത്ത് കുമാർ, സന്ദീപ് (ദുബായ്), ശ്രുതി.മരുമകൾ: പ്രിയങ്ക.സഹോദരങ്ങൾ: പ്രഭാകരൻ, രാമചന്ദ്രൻ, പരേതനായ ബാലൻ നമ്പ്യാർ.

Puthenpurayil Venugopalan, 74, has passed away in Vellikulangara. He is survived by his wife Bhargavi, three children, daughter-in-law Priyanka, and siblings.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390348/puthenpurayil-venugopalan-passes-away)