---
title: "രയരോത്ത് നിവാസിൽ നളിനി അന്തരിച്ചു"
english_title: "Nalini of Puthuppanam Rayaroth Nivas Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390723/nalini-puthuppanam-rayaroth-nivas-obituary-"
published_at: "2026-11-08T08:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aefead34d49c_nalini-puthuppanam-rayaroth-nivas-obituary-.jpg"
keywords: ["Obituary", "Vadakara", "KeralaNews", "Family", "Passing"]
---

# രയരോത്ത് നിവാസിൽ നളിനി അന്തരിച്ചു

> **Lead Summary:** **വടകര : **പുതുപ്പണം രയരോത്ത് നിവാസിൽ നളിനി അന്തരിച്ചു. ഭർത്താവ് : പരേതനായ ഡോ. ആർ.രാഘവൻ. മക്കൾ : പരേതനായ ആർ. പ്രേമരാജൻ ( റിട്ടഡ് AEO ), ആർ സുധീർ, ലസിത.

## Article Content

**വടകര : **പുതുപ്പണം രയരോത്ത് നിവാസിൽ നളിനി അന്തരിച്ചു. ഭർത്താവ് : പരേതനായ ഡോ. ആർ.രാഘവൻ. മക്കൾ : പരേതനായ ആർ. പ്രേമരാജൻ ( റിട്ടഡ് AEO ), ആർ സുധീർ, ലസിത.

മരുമക്കൾ: പ്രശാന്തി പി ( കൗൺസിലർ വടകര മുൻസിപ്പാലിറ്റി), ജനിത വട്ടോളി ( വിദ്യാ പ്രകാശ് പബ്ലിക് സ്കൂൾ), നാണു മൊകേരി ( മസ്കറ്റ്). സഹോദരി: രജനി യു.കെ. സംസ്കാരം ഇന്ന് പകൽ 2.30ന് വീട്ടുവളപ്പിൽ.

Nalini, 84, of Puthuppanam Rayaroth Nivas, has passed away. She is survived by her children, daughters-in-law, sister, and other family members; the funeral will be held at 2:30 pm today at the family compound.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390723/nalini-puthuppanam-rayaroth-nivas-obituary-)