---
title: "ഉപജില്ല കലോത്സവം ഓവറോൾ കിരീടം മുതുവടത്തൂർ വി വി എൽ പി സ്കൂളിന്"
english_title: "Muthuvadathur VVLPS Wins Overall Title at Chombala Sub-District Arts Fest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391189/chombala-subdistrict-arts-fest-muthuvadathur-vvlps"
published_at: "2026-11-11T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af44dffd5214_chombala-subdistrict-arts-fest-muthuvadathur-vvlps.jpg"
keywords: ["ArtsFest", "SchoolVictory", "KeralaEducation", "SubDistrictFestival", "Muthuvadathur"]
---

# ഉപജില്ല കലോത്സവം ഓവറോൾ കിരീടം മുതുവടത്തൂർ വി വി എൽ പി സ്കൂളിന്

> **Lead Summary:** **ചോറോട് : **ചോറോട് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന ചോമ്പാല ഉപജില്ല കലോത്സവത്തിൽ എൽ പി ജനറൽ ഓവറോൾ കിരീടം നേടി മുതുവടത്തൂർ വി വി എൽ പി സ്കൂൾ. 1 മുതൽ 5ാം ക്ലാസ് വരെ മാത്രമുള്ള വിദ്യാലയം യു പി ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയതും അഭിമാന നേട്ടമായി.

## Article Content

**ചോറോട് : **ചോറോട് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന ചോമ്പാല ഉപജില്ല കലോത്സവത്തിൽ എൽ പി ജനറൽ ഓവറോൾ കിരീടം നേടി മുതുവടത്തൂർ വി വി എൽ പി സ്കൂൾ. 1 മുതൽ 5ാം ക്ലാസ് വരെ മാത്രമുള്ള വിദ്യാലയം യു പി ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയതും അഭിമാന നേട്ടമായി.

നാല് ദിവസമായി നടന്ന ഉപജില്ല കലോത്സത്തിൽ എൽ പി വിഭാഗത്തിൽ പങ്കെടുത്ത മുഴുവൻ ജനങ്ങളിലും എ ഗ്രേഡ് നേടാൻ കഴിഞ്ഞു. യു പി വിഭാഗത്തിൽ ഒരിനം ഒഴികെ പങ്കെടുത്ത മറ്റ് മുഴുവൻ ജനങ്ങളിലും A ഗ്രേഡ് നേടാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.

Muthuvadathur VVLPS won the overall title in the LP General category at the Chombala sub-district arts festival held at Chorode Higher Secondary School. The school, which has classes only up to Grade 5, also secured second place in the UP General category, marking a notable achievement.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391189/chombala-subdistrict-arts-fest-muthuvadathur-vvlps)