---
title: "പടിഞ്ഞാറകണ്ടി ചാക്ക്യേരി അശോകന്‍ മാസ്റ്റര്‍ അന്തരിച്ചു"
english_title: "Retired Headmaster Ashokan Master Passes Away at 75"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391357/chakyeri-ashokan-master-passes-away"
published_at: "2026-11-12T20:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5d3c0108e8_chakyeri-ashokan-master-passes-away.jpg"
keywords: ["Obituary", "LocalNews", "Onchiyam"]
---

# പടിഞ്ഞാറകണ്ടി ചാക്ക്യേരി അശോകന്‍ മാസ്റ്റര്‍ അന്തരിച്ചു

> **Lead Summary:** ഒഞ്ചിയം : പടിഞ്ഞാറകണ്ടി ചാക്ക്യേരി അശോകന്‍ മാസ്റ്റര്‍ (റിട്ട. പ്രധാന അധ്യാപകന്‍ മുയിപ്ര എല്‍ള്‍പി )അന്തരിച്ചു. പരേതരായ ചാക്ക്യേരി കുഞ്ഞാപ്പു വട്ടകണ്ടി കല്ല്യാണി എന്നിവരുടെ മകനാണ്. ഭാര്യ: ബീന. മക്കള്‍: അബിരോഷ് , അബിന ( ഇരുവരും ബഹറിന്‍ ), അരുണ്‍.

## Article Content

ഒഞ്ചിയം : പടിഞ്ഞാറകണ്ടി ചാക്ക്യേരി അശോകന്‍ മാസ്റ്റര്‍ (റിട്ട. പ്രധാന അധ്യാപകന്‍ മുയിപ്ര എല്‍ള്‍പി )അന്തരിച്ചു. പരേതരായ ചാക്ക്യേരി കുഞ്ഞാപ്പു വട്ടകണ്ടി കല്ല്യാണി എന്നിവരുടെ മകനാണ്. ഭാര്യ: ബീന. മക്കള്‍: അബിരോഷ് , അബിന ( ഇരുവരും ബഹറിന്‍ ), അരുണ്‍.

മരുമക്കള്‍:  വസ്ന, മനേഷ്, സുരഭി. സഹോദരങ്ങള്‍: സരോജിനി, വിജയന്‍, ബേബി, ബാബുരാജന്‍, പരേതയായ ശോഭ.

സംസ്കാരം വെളളിയാഴ്ച രാത്രി 10മണിക്ക് കിഴക്കേ മലോല്‍.

Pazhinjarkkandi Chakyeri Ashokan Master, a retired headmaster of Muyipra LP School, has died at the age of 75. He is survived by his wife, children, siblings, and other family members, while the funeral will be held on Friday night at Kizhakke Malol.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391357/chakyeri-ashokan-master-passes-away)