---
title: "കുറ്റിക്കണ്ടിയിൽ നാരായണക്കുറുപ്പ് അന്തരിച്ചു"
english_title: "Narayana Kurup of Kuttikkandiyil Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391410/narayana-kurup-kuttikkandiyil-passes-away"
published_at: "2026-11-13T09:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af68bba86763_narayana-kurup-kuttikkandiyil-passes-away.jpg"
keywords: ["Obituary", "KeralaNews", "RetiredMajorHavildar", "FamilyNews"]
---

# കുറ്റിക്കണ്ടിയിൽ നാരായണക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** **തിരുവള്ളൂർ: **ഇന്ദ്രാണിയിൽ താമസിക്കും കുറ്റിക്കണ്ടിയിൽ നാരായണക്കുറുപ്പ് (റിട്ട. മേജർ ഹവിൽദാർ) അന്തരിച്ചു.

## Article Content

**തിരുവള്ളൂർ: **ഇന്ദ്രാണിയിൽ താമസിക്കും കുറ്റിക്കണ്ടിയിൽ നാരായണക്കുറുപ്പ് (റിട്ട. മേജർ ഹവിൽദാർ) അന്തരിച്ചു.

മക്കൾ: സീതാലക്ഷ്മി, സനിതകുമാരി, സുഭാഷ്, സിന്ധു. മരുമക്കൾ: പ്രേമചന്ദ്രൻ( കരിയാട്), ബാലകൃഷ്ണൻ(മുചുകുന്നു), ദിവ്യ(ഒളവിലം), ഹരിദാസൻ( മേപ്പയ്യൂർ). സഞ്ചയനം ഞായറാഴ്ച.

Narayana Kurup of Kuttikkandiyil, a retired Major Havildar, has passed away at the age of 89. He is survived by his children, children-in-law, and other family members; the final rites will be held on Sunday.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391410/narayana-kurup-kuttikkandiyil-passes-away)