---
title: "നാഷണൽ ലീഗ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേട്ട് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "National League Vadakara Unit Holds Seth Sahib Memorial Meet"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391520/national-league-vadakara-seth-sahib-memorial"
published_at: "2026-11-13T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af72f616dbc5_national-league-vadakara-seth-sahib-memorial.jpg"
keywords: ["NationalLeague", "Vadakara", "MemorialMeet", "IbrahimSuleiman", "KeralaPolitics"]
---

# നാഷണൽ ലീഗ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേട്ട് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** വടകര: നാഷണൽ ലീഗ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൂട്ടായ്മയും ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

വടകര: നാഷണൽ ലീഗ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൂട്ടായ്മയും ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

നാഷണൽ ലീഗ് ജില്ലാ ട്രഷറർ കെ.കെ. മുഹമ്മദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. മൂസ ഹാജി അധ്യക്ഷത വഹിച്ചു.

നിസാം വടകര, ലത്തീഫ് ഓർക്കാട്ടേരി, ഇ.വി. അബൂബക്കർ, എസ്.വി. ഹാരിസ്, കെ.പി. ഇക്ബാൽ, സി.പി. മൊയ്തു, പി.ടി.കെ. സുബൈർ, കാസിം പള്ളിയത്ത്, എൻ. മഹമൂദ്, റഫീഖ് അഴിയൂർ, കെ.പി. ഹുസൈൻ എന്നിവർ സംസാരിച്ചു.

The National League Vadakara constituency committee organized a workers’ gathering and a memorial meeting for Ibrahim Suleiman Seth Sahib. District Treasurer K.K. Muhammad Master inaugurated the event, while constituency president K.P. Moosa Haji presided.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391520/national-league-vadakara-seth-sahib-memorial)