---
title: "ഡൽഹി ജന്തർമന്തറിലെ സമരത്തിന് ഐക്യദാർഢ്യം; വടകരയിൽ നാഷണൽ ലീഗ് 'ഐക്യജ്വാല' സംഘടിപ്പിച്ചു"
english_title: "Solidarity with Jantar Mantar Protest; National League Holds ‘Aikyajwala’ in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391682/jantar-mantar-solidarity-aikyajwala-vadakara"
published_at: "2026-11-15T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af91437cf89c_jantar-mantar-solidarity-aikyajwala-vadakara.jpg"
keywords: ["NationalLeague", "Vadakara", "JantarMantar", "Protest", "KeralaPolitics"]
---

# ഡൽഹി ജന്തർമന്തറിലെ സമരത്തിന് ഐക്യദാർഢ്യം; വടകരയിൽ നാഷണൽ ലീഗ് 'ഐക്യജ്വാല' സംഘടിപ്പിച്ചു

> **Lead Summary:** ​വടകര: ഡൽഹി ജന്തർമന്തറിൽ നടക്കുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാഷണൽ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ 'ഐക്യജ്വാല' സംഘടിപ്പിച്ചു.

## Article Content

​വടകര: ഡൽഹി ജന്തർമന്തറിൽ നടക്കുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാഷണൽ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ 'ഐക്യജ്വാല' സംഘടിപ്പിച്ചു.

​നാഷണൽ യൂത്ത് ലീഗ് വടകര മണ്ഡലം പ്രസിഡന്റ് നിസാം വടകര പരിപാടി ഉദ്ഘാടനം ചെയ്തു.

റഫീഖ് അഴിയൂർ, കെ.പി. മൂസ ഹാജി, കെ.കെ. മുഹമ്മദ് മാസ്റ്റർ, ഹാരിസ് എസ്.പി, അബൂബക്കർ ഇ.വി, ലത്തീഫ് ഓർക്കാട്ടേരി, മുഹമ്മദ് ഹുസൈൻ കെ.പി, മൊയ്തു മാക്കൂൽ പീടിക, വി.ടി.കെ. സുബൈർ, സി.പി. ഇക്ബാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

The National League organized an ‘Aikyajwala’ event in Vadakara as part of its statewide protest campaign in solidarity with the struggle at Delhi’s Jantar Mantar. National Youth League Vadakara mandalam president Nizam Vadakara inaugurated the programme, which was attended by several local leaders.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391682/jantar-mantar-solidarity-aikyajwala-vadakara)