---
title: "ഒരുമയുടെ ആഘോഷങ്ങൾ റോയലിനൊപ്പം:  റംസാൻ സ്പെഷൽ ഓഫറുകൾ"
english_title: "Celebrations of Unity with Royal: Ramadan Special Offers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39205/celebrations-of-unity-with-royal-ramadan-special-offers"
published_at: "2022-04-25T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626645cc38649_royal.jpg"
keywords: []
---

# ഒരുമയുടെ ആഘോഷങ്ങൾ റോയലിനൊപ്പം:  റംസാൻ സ്പെഷൽ ഓഫറുകൾ

> **Lead Summary:** **വടകര : **ആഘോഷങ്ങൾ ഇനി റോയലിനൊപ്പമാകാം. റംസാൻ പ്രമാണിച്ച് നിരവധി ഓഫറുകൾ റോയലിൽ ലഭ്യമാണ്.

## Article Content

**വടകര : **ആഘോഷങ്ങൾ ഇനി റോയലിനൊപ്പമാകാം. റംസാൻ പ്രമാണിച്ച് നിരവധി ഓഫറുകൾ റോയലിൽ ലഭ്യമാണ്.

   സ്ത്രീകൾ,പുരുഷൻമാർ ,കുട്ടികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുള്ളവർക്കുമായി വൈവിധ്യമാർന്ന വസ്ത്രങ്ങൾ മിതമായ വിലയിൽ റോയൽ ഒരുക്കിയിട്ടുണ്ട്.

   പുത്തൻ ട്രെൻഡുകളും, ഗുണമേന്മയുള്ള വസ്ത്രങ്ങളും റോയൽ ഷോപ്പിംഗിൻ്റെ മുഖമുദ്രയാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39205/celebrations-of-unity-with-royal-ramadan-special-offers)