---
title: "കെ.എസ്.എഫ്.ഇ. വടകര II ബ്രാഞ്ചിൽ പുതിയ മൾട്ടി ഡിവിഷൻ ചിട്ടി ആരംഭിക്കുന്നു; 8000 x 50 മാസം, 4 ലക്ഷം"
english_title: "New Multi-Division Chitty to Begin at KSFE Vadakara II Branch"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392429/ksfe-vadakara-ii-multi-division-chitty-new"
published_at: "2026-11-20T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00087d3a153_ksfe-vadakara-ii-multi-division-chitty.jpg"
keywords: ["KSFE", "Vadakara", "Chitty", "KeralaFinance", "AuctionScheme"]
---

# കെ.എസ്.എഫ്.ഇ. വടകര II ബ്രാഞ്ചിൽ പുതിയ മൾട്ടി ഡിവിഷൻ ചിട്ടി ആരംഭിക്കുന്നു; 8000 x 50 മാസം, 4 ലക്ഷം

> **Lead Summary:** **വടകര: **കേരള സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇ.യുടെ വടകര II ബ്രാഞ്ചിൽ പുതിയ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു. 8000 രൂപ x 50 മാസം, 4 ലക്ഷം രൂപയുടെ ചിട്ടിയാണിത്. എല്ലാ മാസവും ഒരു ഭാഗ്യശാലിക്ക് 3,80,000 രൂപ ലഭിക്കും. കൂടാതെ 3 പേർക്ക് കൂടി ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.

## Article Content

**വടകര: **കേരള സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇ.യുടെ വടകര II ബ്രാഞ്ചിൽ പുതിയ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു. 8000 രൂപ x 50 മാസം, 4 ലക്ഷം രൂപയുടെ ചിട്ടിയാണിത്. എല്ലാ മാസവും ഒരു ഭാഗ്യശാലിക്ക് 3,80,000 രൂപ ലഭിക്കും. കൂടാതെ 3 പേർക്ക് കൂടി ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.

രണ്ടാം തവണ മുതൽ 30% കിഴിവിൽ അടക്കേണ്ട സൗകര്യവും ചിട്ടിയിൽ ഉണ്ട്. തവണ സംഖ്യ 6500 ആണ്. ചിട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് വടകര പുതിയ ബസ്റ്റാൻഡിന് സമീപം എടോടി റോഡിലെ സിറ്റി സെന്റർ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കെ.എസ്.എഫ്.ഇ. വടകര II ബ്രാഞ്ചുമായി ബന്ധപ്പെടാം.

ഫോൺ: 0496 2525590

മൊബൈൽ: 94960 13342

വാട്സ്ആപ്പ്: 75938 97342

ഇ-മെയിൽ: 342@ksfe.com

KSFE’s Vadakara II branch is set to launch a new multi-division chitty with a monthly installment of ₹8,000 for 50 months and a total value of ₹4 lakh. The scheme offers a prize amount of ₹3.8 lakh each month, along with an opportunity for three more participants to join the auction.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392429/ksfe-vadakara-ii-multi-division-chitty-new)