---
title: "ചെറുവോട്ട്മീത്തൽ പ്രീത അന്തരിച്ചു"
english_title: "Preetha of Cheruvottmeethal Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392516/preetha-cheruvottmeethal-passes-away"
published_at: "2026-11-21T06:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00f40d1a910_preetha-cheruvottmeethal-passes-away.jpg"
keywords: ["Obituary", "Chorodu", "Death News"]
---

# ചെറുവോട്ട്മീത്തൽ പ്രീത അന്തരിച്ചു

> **Lead Summary:** ചോറോട്: മമ്പരഞ്ഞോളി ക്ഷേത്രത്തിന് സമീപം താഴെ കൂമുള്ളി പ്രീത അന്തരിച്ചു. കൈനാട്ടിയിലെ അക്ഷയ കേന്ദ്രം സംരംഭകയാണ്.

## Article Content

ചോറോട്: മമ്പരഞ്ഞോളി ക്ഷേത്രത്തിന് സമീപം താഴെ കൂമുള്ളി പ്രീത അന്തരിച്ചു. കൈനാട്ടിയിലെ അക്ഷയ കേന്ദ്രം സംരംഭകയാണ്.

ഭർത്താവ്: രാജേഷ് ചോറോട്(മെമ്പർ, 11-ാം വാർഡ് ചോറോട് ഗ്രാമ പഞ്ചായത്ത്, കോൺഗ്രസ് വടകര ബ്ലോക്ക് സെക്രട്ടറി) പിതാവ്: പരേതനായ ചെറുവോട്ട് മീത്തൽ കുഞ്ഞിരാമക്കുറുപ്പ്. മാതാവ്: പരേതയായ കുഞ്ഞിപ്പാർവ്വതി അമ്മ.

മകൻ: കാർത്തിക്(കെ.എസ്.യു വടകര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്). സഹോദരങ്ങൾ.: ശാന്ത, നാരായണൻ, ഗീത, ലതിക, മനോജൻ, ലത, സംസ്കാരം നവംബർ 21 ശനി രാവിലെ 10.30 ന് താഴെ കൂമുള്ളി വീട്ടുവളപ്പിൽ. സഞ്ചയനം: തിങ്കളാഴ്ച്ച.

Preetha, 46, wife of Chorod Panchayat 11th ward member Rajesh Chorod, has died. She was the daughter of Kunhiramakuruppu and Kunjiparvathi of Vaikkilassery Cheruvottmeethal.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392516/preetha-cheruvottmeethal-passes-away)