---
title: "കിടപ്പ് രോഗികൾക്ക് സാന്ത്വനമേകാൻ വളണ്ടിയർമാർ സജ്ജം; ചോറോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു"
english_title: "Palliative Volunteer Training Held to Support Bedridden Patients"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392868/palliative-volunteer-training-chorode-panchayat"
published_at: "2026-11-23T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0419a1c5370_palliative-volunteer-training-chorode-panchayat.jpg"
keywords: ["PalliativeCare", "VolunteerTraining", "KeralaHealth", "CommunityCare", "FamilyHealthCentre"]
---

# കിടപ്പ് രോഗികൾക്ക് സാന്ത്വനമേകാൻ വളണ്ടിയർമാർ സജ്ജം; ചോറോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **മാങ്ങോട്ട് പാറ: ** ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയർ പരിശീലനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം അഷ്കർ മാസ്റ്റർ കെ.എം. അദ്ധ്യക്ഷത വഹിച്ചു.

## Article Content

**മാങ്ങോട്ട് പാറ: ** ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയർ പരിശീലനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം അഷ്കർ മാസ്റ്റർ കെ.എം. അദ്ധ്യക്ഷത വഹിച്ചു.

മെഡിക്കൽ ഓഫിസർഡോ.ബിജു നേഷ് എസ്.എൻ സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം രേഷ്മ പയോളത്തിൽ, ഹെൽത് ഇൻസ്പെക്ടർ സുനിൽകുമാർ എം.പി, എന്നിവർ ആശംസ പ്രസംഗം നടത്തി. കിടപ്പ് രോഗികളുടെ പരിചരണവും, അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ജീവൻ രക്ഷാപ്രവർത്തനങ്ങളെ കുറിച്ചും ഹെൽത് സൂപ്പർവൈസർ സുരേന്ദ്രൻ പി.വി , മേലടി കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് നഴ്സ് ജസ്‌ല സിറാജ് എന്നിവർക്ലാസ് എടുത്തു.

Chorode Grama Panchayat, under its Family Health Centre Palliative Management Committee, organized a palliative volunteer training programme. The session was inaugurated by Panchayat President Shiji Pramod, while health officials and staff nurses led classes on patient care and life-saving emergency measures.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392868/palliative-volunteer-training-chorode-panchayat)