---
title: "ഓറഞ്ച് സൂപ്പർ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിൻ്റെ മഹോത്സവം"
english_title: "Orange Super Shop: Vadakara Cheap Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39290/orange-super-shop-vadakara-cheap-festival"
published_at: "2022-04-25T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266bf327201b_vegitable.jpg"
keywords: []
---

# ഓറഞ്ച് സൂപ്പർ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിൻ്റെ മഹോത്സവം

> **Lead Summary:** **വടകര : **പച്ചക്കറികൾക്ക് വിലക്കുറവുമായി ശനിയാഴ്ച ചന്ത, വസ്ത്രങ്ങൾക്ക് ക്ലിയറൻസ് മെഗാസെയിൽ, തെരഞ്ഞെടുത്ത ഐറ്റംങ്ങൾക്ക് വൻ വിലക്കുറവ്.

## Article Content

**വടകര : **പച്ചക്കറികൾക്ക് വിലക്കുറവുമായി ശനിയാഴ്ച ചന്ത, വസ്ത്രങ്ങൾക്ക് ക്ലിയറൻസ് മെഗാസെയിൽ, തെരഞ്ഞെടുത്ത ഐറ്റംങ്ങൾക്ക് വൻ വിലക്കുറവ്.

വടകരക്കിത് വിലക്കുറവിൻ്റെ മഹോത്സവം മികച്ച ഉൽപ്പന്നങ്ങളും, ആകർഷകമായ വിലക്കുറവുമായി കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന ഓറഞ്ച് സൂപ്പർ ഷോപ്പിയാണ് ഉപഭോക്കാക്കൾക്കായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39290/orange-super-shop-vadakara-cheap-festival)