---
title: "കുനിയിൽ കൃഷ്ണൻ അന്തരിച്ചു"
english_title: "Kuniyil Krishnan Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393020/kuniyil-krishnan-passes-away"
published_at: "2026-11-24T19:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0598a832e33_kuniyil-krishnan-passes-away.jpg"
keywords: ["Obituary", "LocalTrader", "Death News"]
---

# കുനിയിൽ കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** കുരിക്കിലാട് : ദീർഘകാലമായി കുരിക്കിലാട് ടൗണിലെ കച്ചവടക്കാരൻ ആയിരുന്ന കുനിയിൽ(കെടഞ്ഞോത്ത്)കൃഷ്ണൻ അന്തരിച്ചു.

## Article Content

കുരിക്കിലാട് : ദീർഘകാലമായി കുരിക്കിലാട് ടൗണിലെ കച്ചവടക്കാരൻ ആയിരുന്ന കുനിയിൽ(കെടഞ്ഞോത്ത്)കൃഷ്ണൻ അന്തരിച്ചു.

ഭാര്യ :ശാരദ. മക്കൾ: ജയശ്രീ, രാജീവൻ, ശ്രീജ.

ജാമാതാക്കൾ :കുഞ്ഞിരാമൻ. (ചെമ്മരത്തൂർ ),ശുഭ. (കോട്ടക്കടവ് ),രമേശൻ (നാദാപുരം റോഡ് ).

സഹോദരങ്ങൾ:പരേതരായ മാതു കുഞ്ഞിരാമൻ കേളപ്പൻ നാരായണി.

Kuniyil Krishnan, a longtime trader in Kurikkilad town, has died at the age of 88. He is survived by his wife, children, sons-in-law and siblings.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393020/kuniyil-krishnan-passes-away)