---
title: "യുഎൽസിസിഎസ് മുൻ ഡയറക്ടർ ചാപ്പയിൽ വത്സൻ അന്തരിച്ചു"
english_title: "Former ULCCS Director Chappayil Valsan Dies"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393043/former-ulccs-director-dies"
published_at: "2026-11-24T22:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05bdaa4affa_former-ulccs-director-dies.jpg"
keywords: ["ULCCS", "Vadakara", "Obituary", "Community"]
---

# യുഎൽസിസിഎസ് മുൻ ഡയറക്ടർ ചാപ്പയിൽ വത്സൻ അന്തരിച്ചു

> **Lead Summary:** വടകര : യുഎൽസിസിഎസ് മുൻ ഡയറക്ടർ ചാപ്പയിൽ വത്സൻ അന്തരിച്ചു.

## Article Content

വടകര : യുഎൽസിസിഎസ് മുൻ ഡയറക്ടർ ചാപ്പയിൽ വത്സൻ അന്തരിച്ചു.

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷന്റെ കിഴക്കുവശം പരേതനായ ചാപ്പയിൽ ഗോപാലന്റെയും മാതയുടെയും മകനാണ്. സംസ്കാരം നാളെ രാവിലെ [25-11-26] 10 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ശ്യാമള. മക്കൾ : ബൈജു [ULCCS], ഷിനി [ULCCS], മിനി (കരിമ്പനപാലം).

മരുമക്കൾ: ദിനേശൻ കല്ലേരി [ULCCS], ശ്രീജേഷ് കരിമ്പനപാലം [ഗൾഫ്], അനുഷ [മന്തരത്തൂർ].

സഹോദരങ്ങൾ: നാരായണി, ലീല, ബാബു [ULCCS].

Former ULCCS director Chappayil Valsan has died at the age of 70 in Vadakara. He is survived by his wife, children, in-laws and siblings, and the funeral will be held at the family compound tomorrow morning.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393043/former-ulccs-director-dies)