---
title: "30% വരെ കിഴിവിൽ ചിട്ടി അടക്കാം! കെ.എസ്.എഫ്.ഇ വടകര II ബ്രാഞ്ചിൽ പുതിയ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു"
english_title: "KSFE Vadakara II Branch to Launch New Multi-Division Chitty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393112/ksfe-vadakara-ii-chitty-launch"
published_at: "2026-11-25T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0689743d929_ksfe-vadakara-ii-chitty-launch.jpg"
keywords: ["KSFE", "Vadakara", "ChittyScheme", "KeralaFinance", "MultiDivision"]
---

# 30% വരെ കിഴിവിൽ ചിട്ടി അടക്കാം! കെ.എസ്.എഫ്.ഇ വടകര II ബ്രാഞ്ചിൽ പുതിയ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു

> **Lead Summary:** **വടകര:** കേരള സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇ.യുടെ വടകര II ബ്രാഞ്ചിൽ പുതിയ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു. 8000 രൂപ x 50 മാസം, 4 ലക്ഷം രൂപയുടെ ചിട്ടിയാണിത്. എല്ലാ മാസവും ഒരു ഭാഗ്യശാലിക്ക് 3,80,000 രൂപ ലഭിക്കും. കൂടാതെ 3 പേർക്ക് കൂടി ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.

## Article Content

**വടകര:** കേരള സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇ.യുടെ വടകര II ബ്രാഞ്ചിൽ പുതിയ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു. 8000 രൂപ x 50 മാസം, 4 ലക്ഷം രൂപയുടെ ചിട്ടിയാണിത്. എല്ലാ മാസവും ഒരു ഭാഗ്യശാലിക്ക് 3,80,000 രൂപ ലഭിക്കും. കൂടാതെ 3 പേർക്ക് കൂടി ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.

രണ്ടാം തവണ മുതൽ 30% കിഴിവിൽ അടക്കേണ്ട സൗകര്യവും ചിട്ടിയിൽ ഉണ്ട്. തവണ സംഖ്യ 6500 ആണ്. ചിട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് വടകര പുതിയ ബസ്റ്റാൻഡിന് സമീപം എടോടി റോഡിലെ സിറ്റി സെന്റർ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കെ.എസ്.എഫ്.ഇ. വടകര II ബ്രാഞ്ചുമായി ബന്ധപ്പെടാം.

ഫോൺ: 0496 2525590

മൊബൈൽ: 94960 13342

വാട്സ്ആപ്പ്: 75938 97342

ഇ-മെയിൽ: 342@ksfe.com

KSFE’s Vadakara II branch is set to launch a new multi-division chitty scheme worth ₹4 lakh. The plan offers a monthly installment of ₹8,000 for 50 months, with a prize amount of ₹3.8 lakh and an option for 30% discount payment from the second installment onward.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393112/ksfe-vadakara-ii-chitty-launch)