---
title: "ഓര്‍ക്കാട്ടേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Plus one student Found hanged"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39321/plus-one-student-found-hanged"
published_at: "2022-04-25T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266e4b1409ed_hanging .jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** ഓര്‍ക്കാട്ടേരി : ഓര്‍ക്കാട്ടേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓര്‍ക്കാട്ടേരി ചാറ്റുകുളം ക്ഷേത്രത്തിനടുത്ത്് പെരുവാട്ടിന്‍ താഴെ കുനിയില്‍ രാജീവിന്റെ മകള്‍ അമയെ യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

ഓര്‍ക്കാട്ടേരി : ഓര്‍ക്കാട്ടേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓര്‍ക്കാട്ടേരി ചാറ്റുകുളം ക്ഷേത്രത്തിനടുത്ത്് പെരുവാട്ടിന്‍ താഴെ കുനിയില്‍ രാജീവിന്റെ മകള്‍ അമയെ യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് 6.15 ഓടെയാണ് വീട്ടിലെ കിടപ്പുമുറിയിലാണ് കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

എടച്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹം വടകര ഗവ : ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39321/plus-one-student-found-hanged)