---
title: "മണിയോത്ത് നാരായണൻ അന്തരിച്ചു"
english_title: "Maniyoth Narayanan Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393286/maniyoth-narayanan-passes-away"
published_at: "2026-11-26T13:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07e6f75f845_maniyoth-narayanan-passes-away.jpg"
keywords: ["Obituary", "Vellikulangara", "Death News"]
---

# മണിയോത്ത് നാരായണൻ അന്തരിച്ചു

> **Lead Summary:** വെള്ളികുളങ്ങര: പരേതരായ ഒതയോത്ത് ഗോപാലക്കുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകൻ മണിയോത്ത് നാരായണൻ അന്തരിച്ചു.

## Article Content

വെള്ളികുളങ്ങര: പരേതരായ ഒതയോത്ത് ഗോപാലക്കുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകൻ മണിയോത്ത് നാരായണൻ അന്തരിച്ചു.

സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക്, വെള്ളികുളങ്ങര മണിയോത്ത് വീട്ടുവളപ്പിൽ.

ഭാര്യ. തങ്കമണി. മക്കൾ:നിധീഷ്, നിഖിൽ.

മരുമക്കൾ: അനുപമ, രാഗി.

സഹോദരങ്ങൾ: ലീലാവതി, തങ്കമണി, ഭാനുമതി, പരേതരായ മീനാക്ഷി അമ്മ, സരോജിനി അമ്മ, ബാലകൃഷ്ണക്കുറുപ്പ്.

Maniyoth Narayanan, 72, son of the late Othayoth Gopalakuruppu and Lakshmi Amma, has died in Vellikulangara. His cremation will be held today at 6 p.m. at the Maniyoth family compound in Vellikulangara.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393286/maniyoth-narayanan-passes-away)