---
title: "എം. സി. രാഘവൻ അന്തരിച്ചു"
english_title: "M.C. Raghavan Passes Away at 87"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393353/mc-raghavan-passes-away"
published_at: "2026-11-26T22:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b086966b8425_mc-raghavan-passes-away.jpg"
keywords: ["Obituary", "Vadakara", "Death News"]
---

# എം. സി. രാഘവൻ അന്തരിച്ചു

> **Lead Summary:** വടകര : മേപ്പയിൽ മടവൻ ചാലിൽ എം. സി. രാഘവൻ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

വടകര : മേപ്പയിൽ മടവൻ ചാലിൽ എം. സി. രാഘവൻ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : രാധ. മക്കൾ: സജീവൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), രാജേഷ് (ഒഡേസ ടെയിലേർസ് വടകര), റീജ (പള്ളിക്കര), പരേതയായ ഗീത. മരുമക്കൾ: ഷർമിള (റിട്ട. ആരോഗ്യ വകുപ്പ്), മുകേഷ്, ജിഷ (ചുഴലി), പരേതനായ കുഞ്ഞിക്കണ്ണൻ. സഹോദരൻ: പരേതനായ ബാലൻ.

M.C. Raghavan, 87, of Mepayil Madavan Chaal in Vadakara, has died. His funeral will be held on Friday at 8 a.m. at his home compound.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393353/mc-raghavan-passes-away)