---
title: "പാറക്കേന്റെവിട നാരായണി അന്തരിച്ചു"
english_title: "Parakkentevida Narayani Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393635/parakkentevida-narayani-passes-away"
published_at: "2026-11-28T22:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b07dad8ef7_parakkentevida-narayani-passes-away.jpg"
keywords: ["Obituary", "Vadakara", "Death News"]
---

# പാറക്കേന്റെവിട നാരായണി അന്തരിച്ചു

> **Lead Summary:** വടകര: വടകരതെരുവിലെ പാറക്കേന്റെവിട നാരായണി അന്തരിച്ചു.

## Article Content

വടകര: വടകരതെരുവിലെ പാറക്കേന്റെവിട നാരായണി അന്തരിച്ചു.

ഭർത്താവ്: പരേതനായ പാറക്ക കണ്ണൻ. മക്കൾ: പരേതയായ ചന്ദ്രിക ടീച്ചർ, സുരേന്ദ്രൻ, രുഗ്മിണി, ശോഭ, സജീന്ദ്രൻ, നിഷ, ജയൻ.

മരുമക്കൾ: പരേതനായ പാർത്ഥസ് ബാലകൃഷ്ണൻ, അംബിക, രാമചന്ദ്രൻ (വയനാട്), രഘുനന്ദൻ (കോഴിക്കോട്), ദയ (തൃശൂർ), രാമകൃഷ്ണൻ (മണിയൂർ), ദീപ (കൊയിലാണ്ടി).

Parakkentevida Narayani, 96, of Vadakara Theru, has died. She is survived by her children and family members, and the funeral-related details are mentioned in the notice.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393635/parakkentevida-narayani-passes-away)