---
title: "തൊഴിലാണോ നിങ്ങളുടെ ലക്ഷ്യം...?; എങ്കിൽ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറിൻ്റെ വടകര സെൻ്ററിലേക്ക് വരൂ "
english_title: "Is employment your goal ...?; Then come to Vadakara Center of Sri Sankaracharya Computer Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39438/is-employment-your-goal-then-come-to-vadakara-center-of-sri-sankaracharya-computer-center"
published_at: "2022-04-26T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267b5e951c83_computer class.jpg"
keywords: []
---

# തൊഴിലാണോ നിങ്ങളുടെ ലക്ഷ്യം...?; എങ്കിൽ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറിൻ്റെ വടകര സെൻ്ററിലേക്ക് വരൂ 

> **Lead Summary:** **വടകര : **നിങ്ങൾക്ക് ആവശ്യം ഒരു തൊഴിൽ ആണോ? തൊഴിൽ ലഭിക്കുമെന്ന് ഉറപ്പുള്ള ഒരു കോഴ്സ് പഠിക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറിൻ്റെ വടകര സെൻ്ററിലേക്ക് വരാം.

## Article Content

**വടകര : **നിങ്ങൾക്ക് ആവശ്യം ഒരു തൊഴിൽ ആണോ? തൊഴിൽ ലഭിക്കുമെന്ന് ഉറപ്പുള്ള ഒരു കോഴ്സ് പഠിക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറിൻ്റെ വടകര സെൻ്ററിലേക്ക് വരാം.

ഡിപ്ലോമ ഇൻ പ്രൊഫഷണൽ എക്കൗണ്ടിംഗ്, ഗ്രാഫിക് ഡിസൈനിംഗ് ആൻറ് മൾട്ടി മീഡിയ , സിസിടിവി ആൻറ് സെക്യൂരിറ്റി സിസ്റ്റം, എഡിസിഎ, ഇൻറീരിയർ ഡിസൈനിംഗ് , ഹാർഡ് വെയർ ആൻറ് നെറ്റ് വർക്കിംഗ് എന്നിങ്ങനെ വിവിധ മേഖലകളിൽ തൊഴിൽ ഉറപ്പു നൽകുന്ന കോഴ്സുകളാണ് ശ്രീശങ്കരാചാര്യ യിൽ ലഭ്യമായിട്ടുള്ളത്.

കമ്പ്യൂട്ടർ പഠന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ശങ്കരാചാര്യയിൽ പഠിച്ച് ആയിരകണക്കിന് പേർക്ക് വിവിധയിടങ്ങളിൽ തൊഴിൽ ലഭിച്ചതായി ശ്രീശങ്കരാചാര്യ മാനേജ്മെൻറ് സാക്ഷ്യപ്പെടുത്തുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39438/is-employment-your-goal-then-come-to-vadakara-center-of-sri-sankaracharya-computer-center)