---
title: "ഫാമിലിയില്‍ എന്നും ആഘോഷമാണ്; സന്തോഷത്തിന്റെ നാളുകള്‍ ഒരുക്കുകയാണ് വടകരയിലെ ഫാമിലി വെഡ്ഡിംഗ് സെന്റര്‍"
english_title: "Family is always a celebration; The Family Wedding Center in Vadakara is preparing for happy days"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39452/family-is-always-a-celebration-the-family-wedding-center-in-vadakara-is-preparing-for-happy-days"
published_at: "2022-04-26T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267c501e1fb6_family.jpg"
keywords: []
---

# ഫാമിലിയില്‍ എന്നും ആഘോഷമാണ്; സന്തോഷത്തിന്റെ നാളുകള്‍ ഒരുക്കുകയാണ് വടകരയിലെ ഫാമിലി വെഡ്ഡിംഗ് സെന്റര്‍

> **Lead Summary:** **വടകര : **ഫാമിലിയില്‍ എന്നും ആഘോഷമാണ്. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സന്തോഷത്തിന്റെ നാളുകള്‍ ഒരുക്കുകയാണ് വടകരയിലെ ഫാമിലി വെഡ്ഡിംഗ് സെന്റര്‍.

## Article Content

**വടകര : **ഫാമിലിയില്‍ എന്നും ആഘോഷമാണ്. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സന്തോഷത്തിന്റെ നാളുകള്‍ ഒരുക്കുകയാണ് വടകരയിലെ ഫാമിലി വെഡ്ഡിംഗ് സെന്റര്‍.

മനസ്സു നിറഞ്ഞ സ്‌നേഹത്തോടെ ഓരോ ആഘോഷവേളകളിലും ഒരുപാട് ഇഷ്ടങ്ങള്‍ ഫാമിലി നിങ്ങള്‍ക്കായി സമ്മാനിക്കാറുണ്ട്. റംസാന്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് നിരവധി ഓഫറുകള്‍ ഫാമിലിയില്‍ ലഭ്യമാണ്.

സ്ത്രീകള്‍,പുരുഷന്‍മാര്‍ ,കുട്ടികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുള്ളവര്‍ക്കുമായി വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ മിതമായ വിലയില്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പുത്തന്‍ ട്രെന്‍ഡുകളും, ഗുണമേന്മയുള്ള വസ്ത്രങ്ങളും ഫാമിലിയിലെ ഷോപ്പിംഗിന്റെ മുഖമുദ്രയാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39452/family-is-always-a-celebration-the-family-wedding-center-in-vadakara-is-preparing-for-happy-days)