---
title: "ഇനി അറിയാം, ആശങ്കകളില്ലാതെ... ഇഎൻടി വിഭാഗം ഡോക്ടർ തസ്‌രീഫ ടി കെ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു"
english_title: "The ENT department is examining Dr. Tasreefa at TKCM Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39640/the-ent-department-is-examining-dr-tasreefa-at-tkcm-hospital"
published_at: "2022-04-27T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6269357e44e76_ent problems.jpg"
keywords: []
---

# ഇനി അറിയാം, ആശങ്കകളില്ലാതെ... ഇഎൻടി വിഭാഗം ഡോക്ടർ തസ്‌രീഫ ടി കെ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

> **Lead Summary:** **വടകര : **ഇനി അറിയാം, ആശങ്കകളില്ലാതെ... ഇഎൻടി വിഭാഗം ഡോക്ടർ തസ്‌രീഫ ടി കെ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു.

## Article Content

**വടകര : **ഇനി അറിയാം, ആശങ്കകളില്ലാതെ... ഇഎൻടി വിഭാഗം ഡോക്ടർ തസ്‌രീഫ ടി കെ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു.

ഡോക്ടർ തസ്‌രീഫ ടി കെ ( എംബിബിഎസ്, ഡി എൽ ഒ ) മാർച്ച് 21 മുതൽ തിങ്കൾ മുതൽ ശനി വരെ 10 മണി മുതൽ 1 മണി വരെ യും 3 മണി മുതൽ 6 മണി വരെയും പരിശോധന നടത്തുന്നു.

ഡോക്ടർ ലിബിൻ ടി ബാലൻ (എംബിബിഎസ്,ഡി എൽ ഒ,എം എസ് ), ഡോക്ടർ മോഹൻദാസ് പി ഐ (എം ബി ബി എസ്,എം എസ്,ഡി എൽ ഒ ), ഡോക്ടർ ദീപക് ജനാർദ്ദനൻ (എം ബി ബി എസ്,എം എസ് ), ഡോക്ടർ സുബൈർ കെ( എം ബി ബി എസ്, എം എസ് ), ഡോക്ടർ മനോജ് ബി (എം എസ് (ഇ എൻ ടി), ഡി എൻ ബി (ഇ എൻ ടി), എം ആർ സി എസ് ) എന്നിവർ പരിശോധന നടത്തുന്നു.

** കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 2514 242,8943 068 943,8943 248 943**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39640/the-ent-department-is-examining-dr-tasreefa-at-tkcm-hospital)