വള്ളിക്കാട് : തെക്കേ മനയിൽ അമ്മാളു അമ്മ ( 87) നിര്യാതയായി. ഭർത്താവ്: പരേതനായ പൈതൽ നായർ
മക്കൾ: മീനാക്ഷി, കമല, പ്രേമ, ശാന്ത, രാജൻ ടി എം ( സി.പി.ഐ.എം ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം)
മരുമക്കൾ: ബാലൻ നായർ(റിട്ട:RPF ) ,ദീപ (ചോറോട് സഹകരണ ബേങ്ക് ,സി .പി .ഐ എം വരിശ്യക്കു നി ബ്രാഞ്ച് അംഗം), പരേതരായ ഗോപാലൻ കൈവേലി, രാജൻ ഇരിങ്ങത്ത്
thekke manayil Ammalu Amma passed away