---
title: "ആയഞ്ചേരിയില്‍ അഗ്‌നിരക്ഷസേന  ഗൃഹസുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Fire brigade in Ayancherry Organized home security class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39709/fire-brigade-in-ayancherry-organized-home-security-class"
published_at: "2022-04-28T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a18f1e1d05_fire force.jpg"
keywords: []
---

# ആയഞ്ചേരിയില്‍ അഗ്‌നിരക്ഷസേന  ഗൃഹസുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി :** അഗ്‌നിരക്ഷസേന വടകരയുടെ നേതൃത്വത്തില്‍ ആയഞ്ചേരി പഞ്ചായത്തിലെ സി.ഡി എസ് , എ ഡി എസ് മെമ്പര്‍ മാര്‍ക്കും അഗ്‌നി പ്രതിരോധവും ഗൃഹ സുരക്ഷയെയും കുറിച്ചുളള ക്ലാസ് നല്‍കി.

## Article Content

**ആയഞ്ചേരി :** അഗ്‌നിരക്ഷസേന വടകരയുടെ നേതൃത്വത്തില്‍ ആയഞ്ചേരി പഞ്ചായത്തിലെ സി.ഡി എസ് , എ ഡി എസ് മെമ്പര്‍ മാര്‍ക്കും അഗ്‌നി പ്രതിരോധവും ഗൃഹ സുരക്ഷയെയും കുറിച്ചുളള ക്ലാസ് നല്‍കി.

ഫയര്‍ & റെസ്‌ക്യു ഓഫീസര്‍ ഷിജു കൂത്താളി ക്ലാസുകള്‍ കൈകാര്യം ചെയ്തു. വരും ദിനങ്ങളില്‍ വടകര നിലയത്തിന്റെ പരിധിയില്‍ വരുന്ന 10 പഞ്ചയത്തുകളിലെയും 2 മുന്‍സിപാലിറ്റിയിലെയും മുഴുവന്‍ സി ഡി.എസ്, എ ഡി എസ് അംഗങ്ങള്‍ക്കും ഗൃഹ സുരക്ഷാ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് അഗ്‌നിരക്ഷസേന ഉദ്യേഗസ്ഥര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39709/fire-brigade-in-ayancherry-organized-home-security-class)