---
title: "ബൗണ്‍സര്‍  ക്ലബ് മേമുണ്ട സാംസ്‌കാരിക  സംഗമവും  ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു"
english_title: "Bouncer Club Cultural Sangam and Iftar dinner were organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39742/bouncer-club-cultural-sangam-and-iftar-dinner-were-organized"
published_at: "2022-04-28T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a38b0abd4c_ifthar meet.jpg"
keywords: []
---

# ബൗണ്‍സര്‍  ക്ലബ് മേമുണ്ട സാംസ്‌കാരിക  സംഗമവും  ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു

> **Lead Summary:** **വടകര:** ബൗണ്‍സര്‍ ആര്‍ട്‌സ് ആന്‍ഡ്് സ്‌പോര്‍ട്‌സ് ക്ലബ് മേമുണ്ടയുടെ നേതൃത്വത്തില്‍ മേമുണ്ട മഠം സംസ്‌ക്കാരിക നിലയിത്തിനു സമീപം പൊതു ജന പങ്കാളിത്തതോടെ സാംസ്‌കാരിക സംഗമവും ഇഫ്താര്‍ വിരുന്നും നടത്തി.

## Article Content

**വടകര:** ബൗണ്‍സര്‍ ആര്‍ട്‌സ് ആന്‍ഡ്് സ്‌പോര്‍ട്‌സ് ക്ലബ് മേമുണ്ടയുടെ നേതൃത്വത്തില്‍ മേമുണ്ട മഠം സംസ്‌ക്കാരിക നിലയിത്തിനു സമീപം പൊതു ജന പങ്കാളിത്തതോടെ സാംസ്‌കാരിക സംഗമവും ഇഫ്താര്‍ വിരുന്നും നടത്തി.

പത്താം വാര്‍ഡ് മെബര്‍ രജിതാ കോളിയോട്ട്,സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

ക്ലബിന്റെ അധ്യക്ഷന്‍ ലിജിത്ത്, ടി കെ സുരേഷ്, രശാന്ത് പിഎം, സുജിത്ത്, ജിതേഷ് തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39742/bouncer-club-cultural-sangam-and-iftar-dinner-were-organized)