---
title: "ആശ വര്‍ഷങ്ങള്‍ ; ആതുര സേവനത്തിന്റെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ആശ ഹോസ്പിറ്റല്‍"
english_title: " Asha Hospital completes 20 years of healthcare service"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3981/asha-hospital-completes-20-years-of-healthcare-service"
published_at: "2021-10-07T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ec595d9c7e_asha vtk mj .jpg"
keywords: []
---

# ആശ വര്‍ഷങ്ങള്‍ ; ആതുര സേവനത്തിന്റെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ആശ ഹോസ്പിറ്റല്‍

> **Lead Summary:** **വടകര :** സ്‌നേഹ പരിചരണത്തിലൂടെ മലബാറിലെ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ആശ ഹിസ്പിറ്റല്‍ ഒക്ടോബര്‍ 7ന് 20വര്‍ഷം തികയുന്നു.

## Article Content

**വടകര :** സ്‌നേഹ പരിചരണത്തിലൂടെ മലബാറിലെ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ആശ ഹിസ്പിറ്റല്‍ ഒക്ടോബര്‍ 7ന് 20വര്‍ഷം തികയുന്നു.

ഡോക്ടര്‍മാരും ,നേഴ്‌സുമാരും, ജീവനക്കാരും നല്‍കുന്ന മികച്ച സേവനത്തിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചത് സ്‌നേഹവും, കരുതലും കലര്‍ന്ന 20 വര്‍ഷങ്ങളാണ് വടകരയില്‍ ആരംഭിച്ച ആശ ഓര്‍ക്കാട്ടേരി, വില്യാപ്പള്ളി എന്നിവിടങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചു.

എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയാണ് ആശ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. സ്വാന്തനത്തിന്റെയും വിശ്വസ്തതയുടേയും ആശയകേന്ദ്രമാക്കി ആശയെ വളര്‍ത്തിയെടുക്കാന്‍ കൂടെ നിന്ന എല്ലാവര്‍ക്കും ആശ മാനേജ്‌മെന്റ് നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3981/asha-hospital-completes-20-years-of-healthcare-service)