---
title: "യാറ ഗോള്‍ഡില്‍ ഈദ്  സ്‌പെഷ്യല്‍ മെഹന്തി ഫെസ്റ്റ്"
english_title: "Eid at Yara Gold Special Mehndi Fest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39836/eid-at-yara-gold-special-mehndi-fest"
published_at: "2022-04-28T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626aa87a5e2ed_mehanthi.jpg"
keywords: []
---

# യാറ ഗോള്‍ഡില്‍ ഈദ്  സ്‌പെഷ്യല്‍ മെഹന്തി ഫെസ്റ്റ്

> **Lead Summary:** **വടകര: **യാറ ഗോള്‍ഡിന്റെ ഗോള്‍ഡന്‍ ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ ഭാഗമായി ഈദ് സ്‌പെഷ്യല്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെസ്റ്റില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ...

## Article Content

**വടകര: **യാറ ഗോള്‍ഡിന്റെ ഗോള്‍ഡന്‍ ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ ഭാഗമായി ഈദ് സ്‌പെഷ്യല്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെസ്റ്റില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ...

മെഹന്തിയുടെ ഫോട്ടോയും 30 സെക്കന്റ് വീഡിയോയും ( നിങ്ങളുടെ പേരും സ്ഥലവും ഉള്‍പ്പെടെ ) യാറയുടെ വാട്്‌സാപ്പ് നമ്പറിലേക്കോ @ 916 916 0405 , yaragoldandiamonds ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്കോ അയക്കണം.

തെരഞ്ഞെടുക്കുന്ന 5 മെഹന്തി ഡിസൈനുകള്‍ക്ക് ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കും. എന്‍ട്രികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മെയ് 5

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39836/eid-at-yara-gold-special-mehndi-fest)