വടകര : തോടന്നൂർ ചെക്കോട്ടി ബസാറിലെ മാണിക്കോത്ത് മീത്തൽ അമ്മത് [68] നിര്യാതനായി.
ഭാര്യ: സുബൈദ [ കാർത്തിക പള്ളി] മക്കൾ: സബ്ന, സജ്ന, സഹദ്, സജീർ.
മരുമക്കൾ: കെ.പി.സഹദ് [തിരുവള്ളൂർ ] ജലീൽ ചാലക്കണ്ടി [വാണിമേൽ ]ജാസ്മിൻ [തോടന്നൂർ ] ബാസില [ മന്തരത്തൂർ ].
Mittal Ammath passed away