---
title: "മതസൗഹാര്‍ദ്ദം വിളിച്ചോതി ഓര്‍ക്കാട്ടേരിയില്‍ സമൂഹ ഇഫ്ത്താര്‍ വിരുന്ന്"
english_title: "social ifthar meet at orkkatery "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40023/social-ifthar-meet-at-orkkatery"
published_at: "2022-04-29T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626c1ab2e59b2_k krema mla.jpg"
keywords: []
---

# മതസൗഹാര്‍ദ്ദം വിളിച്ചോതി ഓര്‍ക്കാട്ടേരിയില്‍ സമൂഹ ഇഫ്ത്താര്‍ വിരുന്ന്

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** ഓര്‍ക്കാട്ടേരി ആര്‍ട്‌സ് & സയന്‍സ് കോളേജ് മതസൗഹാര്‍ദ്ദ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മത,രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ഇഫ്ത്താര്‍ വിരുന്നില്‍ അണിചേര്‍ന്നു. ഇഫ്താര്‍ സംഗമം കെ.കെ രമ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ സി.കെ. നാണു മുഖ്യ അതിഥിയായിരുന്നു .

## Article Content

**ഓര്‍ക്കാട്ടേരി: ** ഓര്‍ക്കാട്ടേരി ആര്‍ട്‌സ് & സയന്‍സ് കോളേജ് മതസൗഹാര്‍ദ്ദ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മത,രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ഇഫ്ത്താര്‍ വിരുന്നില്‍ അണിചേര്‍ന്നു. ഇഫ്താര്‍ സംഗമം കെ.കെ രമ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ സി.കെ. നാണു മുഖ്യ അതിഥിയായിരുന്നു .

ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഊങ്ങോളി അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപുരാജ് കെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പറമ്പത്ത് പ്രഭാകരന്‍,ജസീല വി.കെ. മെമ്പര്‍മാരായ ടി.പി.മിനിക, ടി.എന്‍ റഫീഖ്, ഉസ്താദ് അബ്ദുറഹിമാന്‍ ബാഫി ഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഒ.കെ .കുഞ്ഞബ്ദുള്ള മാസ് മാസ്റ്റര്‍, എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍,രാജഗോപാലന്‍ രയരോത്ത്, ഒ.മഹേഷ് കുമാര്‍ ,എ.കെ.ബാബു, എം.കെ.കുഞ്ഞിരാമന്‍, വിപിന്‍ കണ്ടോത്ത് കുന്നുമ്മല്‍, പി പി ജാഫര്‍, കെ.ഇ.ഇസ്മയില്‍ പുതിയെടുത്ത് കൃഷ്ണന്‍, കെ.കെ.റഹീം, ശിവദാസ് കുനിയില്‍, റിയാസ് കുനിയില്‍, ഹാഫിസ് മാതാഞ്ചേരി, ശ്രീകാന്ത് ഇല്ലത്ത്, എം.എന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒലീവ് എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷുഹൈബ് കുന്നത്ത് സ്വാഗതവും സെക്രട്ടറി റാഷിദ് പനോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40023/social-ifthar-meet-at-orkkatery)