---
title: "'വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍' റമളാന്‍ പ്രഭാഷണ പരമ്പര സമാപിച്ചു"
english_title: "Qur'an concludes Ramadan Lecture Series"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40027/quran-concludes-ramadan-lecture-series"
published_at: "2022-04-29T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626c21470451c_ramzan speech.jpg"
keywords: []
---

# 'വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍' റമളാന്‍ പ്രഭാഷണ പരമ്പര സമാപിച്ചു

> **Lead Summary:** **കൈനാട്ടി :** വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ സിറാജുല്‍ ഹുദ ഹാദിയ അക്കാദമിയില്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണ പരമ്പര സമാപിച്ചു. സമാപന സംഗമത്തില്‍ അനസ് അമാനി മുഖ്യപ്രഭാഷണം നടത്തി.

## Article Content

**കൈനാട്ടി :** വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ സിറാജുല്‍ ഹുദ ഹാദിയ അക്കാദമിയില്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണ പരമ്പര സമാപിച്ചു. സമാപന സംഗമത്തില്‍ അനസ് അമാനി മുഖ്യപ്രഭാഷണം നടത്തി.

ഫൈസല്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അബൂബക്കര്‍ സഖാഫി അധ്യക്ഷത വഹിച്ചു.

സയ്യിദ് അമീന്‍ തങ്ങള്‍ ,സുബൈര്‍ അസ്ഹരി ,റിയാസ് സൈനി ,റഹീം മാസ്റ്റര്‍ ,എം സി അഷ്‌റഫ് മാസ്റ്റര്‍, സാജിദ് കൂടത്തില്‍, ഷഫീഖ് എ പി എന്നിവര്‍ സംസാരിച്ചു. സഹീര്‍ മുട്ടുങ്ങള്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40027/quran-concludes-ramadan-lecture-series)