---
title: "സ്‌നേഹ സന്ദേശവുമായി കുറുന്തോടിയില്‍ ഡിവൈഎഫ്‌ഐ ഇഫ്താര്‍ വിരുന്ന് "
english_title: "dyfi ifthar meet kuruntodi maniyoor "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40142/dyfi-ifthar-meet-kuruntodi-maniyoor"
published_at: "2022-04-30T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d3e2deaadf_dyfi -aidwa.jpg"
keywords: []
---

# സ്‌നേഹ സന്ദേശവുമായി കുറുന്തോടിയില്‍ ഡിവൈഎഫ്‌ഐ ഇഫ്താര്‍ വിരുന്ന് 

> **Lead Summary:** **മണിയൂര്‍: **ഡിവൈഎഫ്‌ഐ കുറുന്തോടി യൂണിറ്റും മഹിളാ അസോസിയേഷനും സംയുക്തമായി കുറുന്തോടിയില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് എം.എല്‍ എ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മണിയൂര്‍: **ഡിവൈഎഫ്‌ഐ കുറുന്തോടി യൂണിറ്റും മഹിളാ അസോസിയേഷനും സംയുക്തമായി കുറുന്തോടിയില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് എം.എല്‍ എ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ കെ ശശിധരന്‍ അക്ഷത വഹിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ശ്രീലത മുഖ്യാതിഥിയായി.

നസീര്‍ മദനി മുഖ്യപ്രഭാഷണം നടത്തി.

ബി.സുരേഷ് ബാബു മാസ്റ്റര്‍ , സജിന എം.എം ബിനു പ് സി.എം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40142/dyfi-ifthar-meet-kuruntodi-maniyoor)