---
title: "ശ്രീ ശങ്കരാചാര്യ വടകര സെൻ്ററിൽ ഇഫ്താർ വിരുന്ന് നടത്തി"
english_title: "Sree Sankaracharya hosted an Iftar dinner at Vadakara Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40285/sree-sankaracharya-hosted-an-iftar-dinner-at-vadakara-center"
published_at: "2022-05-01T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e94c04cee5_Untitled-1.jpg"
keywords: []
---

# ശ്രീ ശങ്കരാചാര്യ വടകര സെൻ്ററിൽ ഇഫ്താർ വിരുന്ന് നടത്തി

> **Lead Summary:** **വടകര : **വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് നടത്തി.

## Article Content

**വടകര : **വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് നടത്തി.

വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റ് ജീവനക്കാർ രക്ഷിതാക്കൾ അഭ്യുദയകാംക്ഷികൾ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തുറകളിലെ നിരവധി പേർ വിരുന്നിൽ പങ്കെടുത്തു.

സെൻ്റർ മാനേജർ രവീന്ദ്രൻ, സനൂപ്, ജാഫർ, ഷൈനേഷ്, പ്രബീൻ, റിസ്വാൻ, അഖിന, നിമ്മി, ഉണ്ണിമായ, സ്മേര തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40285/sree-sankaracharya-hosted-an-iftar-dinner-at-vadakara-center)